ഖത്തര്‍ എനര്‍ജിയുടെ പുതിയ പദ്ധതികളില്‍ കൈകോര്‍ക്കാന്‍ ബഹുരാഷ്ട്ര കമ്പനികൾ
2022-06-08 1
ദ്രവീകൃത വാതക ഉല്‍പ്പാദന മേഖലയില്‍ ഖത്തര്‍ എനര്‍ജിയുടെ പുതിയ പദ്ധതികളില്‍ കൈകോര്‍ക്കാന്‍ ബഹുരാഷ്ട്ര കമ്പനികളുടെ മത്സരം. 2027 ഓടെ ഉത്പാദനം കുത്തനെ ഉയര്‍ത്തുന്നതിന്റെ ഭാഗമായി വന്‍ പദ്ധതികളാണ് ഖത്തര്‍ എനര്‍ജി നടപ്പാക്കുന്നത്