യു എ ഇയിൽ കോവിഡ് കേസുകൾ ഉയരുന്നു. ഇന്ന് 867 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല