ഒരുപാട് പേരുടെ മരണത്തിനിടയാക്കിയ പൊതുകുളം ഇപ്പോഴും അപകട ഭീഷണിയിലാണ്
2022-06-08
3
തിരുവനന്തപുരം പോത്തൻകോട് ഒരുപാട് പേരുടെ മരണത്തിനിടയാക്കിയ പൊതുകുളം ഇപ്പോഴും അപകട ഭീഷണിയിലാണ്. ആറ് പേർ മുങ്ങിമരിച്ച കരിച്ചിറ ജലാശയത്തിന് ചുറ്റുമതിലോ സംരക്ഷണ ഭിത്തിയോ കെട്ടാൻ ഇതുവരെ നടപടിയായില്ല