PC George Warned Pinarayi Vijayan Over His One Day Judicial Custody | കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് പോലീസ് കൊണ്ടുപോയ കാര്യവും ബിജെപി നല്‍കിയ പിന്തുണയുമെല്ലാം പിസി ജോര്‍ജ് ഇന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിച്ചു. പോലീസുകാര്‍ തന്റെ കാലില്‍ വീണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം എന്നെ ജയിലിലിട്ട പിണറായി വിജയാ... ഞാന്‍ കാണിച്ചുതരാം എന്നും പിസി ജോര്‍ജ് വെല്ലുവിളിച്ചു
#PCGeorge #PinarayiVijayan #PCGeorgePinarayiVijayan