കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾ അനുഭവിക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനം. അടച്ചിട്ട സെല്ലുകളിൽ വർഷങ്ങളായി കഴിയുന്നവർ ഇവിടെയുണ്ട്