കോഴിക്കോട് മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ആക്രമിച്ച പ്രതി കോടതിയിൽ കീഴടങ്ങിഉമ്മളത്തൂർ സ്വദേശി അബ്ദുൽ ഖാദർ എം പി യാണ് കീഴടങ്ങിയത്.