സൗദിയില്‍ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സയമത്ത പുറം ജോലികള്‍ ചെയ്യിപ്പിക്കുന്നതിന് വിലക്ക് നിലനില്‍ക്കും