വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇനി മുതൽ മുതിർന്ന പൗരന്മാർക്ക് പകുതി നിരക്കിൽ പ്രവേശിക്കാം; വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളിലാണ് ഫീസ് ഇളവ്