കൂരാച്ചുണ്ടിലെ ജംഷീദിന്റെ മരണം തലക്കും നെഞ്ചിനുമേറ്റപരിക്ക് മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
2022-06-07
224
കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണം തലക്കും നെഞ്ചിനുമേറ്റപരിക്ക് മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. റെയിൽവേ ട്രാക്കിലാണ് ജംഷീദിനെ മരിച്ചനിലയിൽ കണ്ടെത്തിയത്