Guruvayur Thar Auction: ആര് എടുത്തു എന്ന് കൂടി അറിയണ്ടേ? | #Kerala | OneIndia Malayalam

2022-06-06 6

All You Want To Know About Guruvayur Thar Auction 2022 |
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ച ഥാര്‍ ലേലത്തില്‍ ഒടുവില്‍ തീരുമാനം. ഇന്ന് നടന്ന പുനര്‍ലേലത്തില്‍ ദുബായ് വ്യവസായി ആയിട്ടുള്ള വിഘ്‌നേഷ് വിജയകുമാര്‍ ഥാര്‍ ലേലത്തില്‍ പിടിച്ചു. 43 ലക്ഷം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. 17 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.