കെ റെയിൽ അലൈൻമെന്റ് കടന്നുപോകുന്ന പാതിയിൽ മരം നട്ട് പ്രതിഷേധം.. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്