മീഡിയവൺ, യുട്യൂബിന്റെ ഫോർ മില്ല്യൺ ക്ലബിൽ. രണ്ട് ലക്ഷത്തോളം വീഡിയോകൾക്ക് 245 കോടി വ്യൂസ് ഇതുവരെ ലഭിച്ചു