പഞ്ചാബിൽ നാല് മുൻ മന്ത്രിമാർ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും

2022-06-04 12

പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടി. നാല് മുൻ മന്ത്രിമാർ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. കോൺഗ്രസിന് ഭാവിയില്ലെന്ന് ആരോപിച്ചാണ് നേതാക്കൾ അമിത്ഷായിൽ നിന്നും അംഗത്വം സ്വീകരിക്കുന്നത് 

Videos similaires