ഒഡീഷയിൽ നവീൻ പട്നായിക് മന്ത്രിസഭയിൽ അഴിച്ചുപണി. മന്ത്രിമാർ ഒന്നടങ്കം രാജിവെച്ചു. പുതിയ മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും.