പോപ്പുലർഫ്രണ്ട് സംസ്ഥാന ട്രഷറർ കെ എച്ച് നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, പ്രകോപന മുദ്രാവാക്യകേസിലാണ് കസ്റ്റഡിയിലെടുത്തത്.