തൃക്കാക്കരയിൽ മാഷിനെ ഇറക്കിയത് സിപിഎം പ്രവർത്തകർ തന്നെ അംഗീകരിക്കാത്തതാണ്

2022-06-04 8

കെ.വി തോമസ് കോൺഗ്രസ് വിട്ടപ്പോൾ തന്നെ ദുർബലനായി, തൃക്കാക്കരയിൽ മാഷിനെ ഇറക്കിയത് സിപിഎം പ്രവർത്തകർ തന്നെ അംഗീകരിക്കാത്തതിന്റെ ഉദാഹരണമാണ് ഉമ തോമസിന്റെ ഭൂരിപക്ഷം- ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്

Videos similaires