''തൃക്കാക്കരയിൽ ഭരണ വിരുദ്ധ വികാരമില്ല, തനിക്കെതിരെ സൈബർ ആക്രമണം തുടരുന്നു''
2022-06-04
20
തൃക്കാക്കരയിലെ തോൽവി എൽഡിഎിഫിന് തിരിച്ചടിയല്ല, അവിടെ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ല, വ്യക്തിക്ക് മാത്രമായി വോട്ട് ലഭിക്കില്ല,,,,,
തനിക്കെതിരെ സൈബർ ആക്രമണം തുടരുകയാണെന്നും കെ വി തോമസ് പറഞ്ഞു