ഇത് നാലാം തരംഗമോ, കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു

2022-06-04 617

Centre Asks 5 States To Monitor Clusters Of COVID-19 Cases
രാജ്യത്തെ കോവിഡ് കേസുകള്‍ വലിയ രീതിയില്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കനുസരിച്ച് രാജ്യത്ത് 4,041 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 11 ന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ പ്രതിദിന കണക്കാണ് ഇത്. രാജ്യത്തിന്റെ ചില ഭാ ഗങ്ങളില്‍ പുതിയ തരം ഗത്തിന് സമാനമായ കുതിപ്പാണ് രേഖപ്പെടുത്തുന്നത്‌

Videos similaires