ഖത്തര്‍ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ തുമാമ സ്റ്റേഡിയത്തിന് അംഗീകാരം

2022-06-02 2

ഖത്തര്‍ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ തുമാമ സ്റ്റേഡിയത്തിന് സുസ്ഥിരതയ്ക്കുള്ള അംഗീകാരം, G.S.A.S ഫൈവ് സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റാണ് തുമാമ സ്റ്റേഡിയത്തിന് ലഭിച്ചത്

Videos similaires