ദുബൈ സഫാരി പാർക്ക് മൂന്ന് മാസത്തേക്ക് അടച്ചു. വേനൽ ശക്തമായതിനാൽ മൃഗങ്ങളെ സംരക്ഷിക്കാനായാണ് പാർക്ക് അടച്ചത്