സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു.

2022-06-02 3

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1278 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ പൊലീസ് അക്കാദമിയിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടു. 30 പേർക്കാണ് അക്കാദമിയിൽ കോവിഡ് സ്ഥിരീകരിച്ചത്

Free Traffic Exchange

Videos similaires