Sanju Samson Excluded from Sachin Tendulkar's IPL 2022 Team Of The Season | ഐപിഎല്ലില്‍ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സച്ചിന്‍ തയ്യാറായിട്ടില്ല. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് സച്ചിന്റെ ടീമിനേയും നയിക്കുന്നത്.