വേനൽ ചൂടിൽ നിന്ന് തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ മധ്യാഹ്ന വിശ്രമവേള ബുധനഴ്ച്ച മുതൽ

2022-05-30 49

ഒമാനിൽ കടുത്ത വേനൽ ചൂടിൽ നിന്ന് തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ മന്ത്രാലയം പ്രഖ്യാപിക്കാറുള്ള മധ്യാഹ്ന വിശ്രമവേള ബുധനഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും .  

Videos similaires