ഇരുമ്പ് യുഗത്തിലെ ശവകല്ലറകാളാണോ എന്ന് സംശയം; പാലക്കാട് കൂടല്ലൂരിൽ നിന്നും പുരാവസ്തു ശേഖരം കണ്ടെത്തി. രണ്ട് ചെങ്കൽ ഗുഹകളും മൺ പാത്രങ്ങളുമാണ് കണ്ടെത്തിയത്