പി.സി ജോർജിനെ ജയിലിലാക്കിയത് പൊലീസിന്റെ പഴുതടച്ച നീക്കം .സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നതടക്കമുള്ള കുറ്റങ്ങളാണ് റിമാന്‍ഡ് റിപ്പോർട്ടിൽ പൊലീസ് നിരത്തിയത് .