ലോകത്ത് ഏറ്റവും കൂടുതൽ മലിന വായു ശ്വസിക്കുന്നത് ഇന്ത്യക്കാർ ആണെന്ന് പഠന റിപ്പോർട്ട്. ലോകബാങ്ക് നടത്തിയ പഠനത്തിൽ ഇന്ത്യയിലെ 3% ജനങ്ങൾക്ക് മാത്രമാണ് ശുദ്ധവായു ലഭിക്കുന്നത്.