മഹാരാഷ്ട്രയിലെ നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് HIV ബാധ. തലസീമിയ ബാധിതരായ കുട്ടികൾക്കാണ് രോഗബാധ. ഇവരിൽ ഒരാൾ മരിച്ചു