ബിസിനസ് കേരള മെഗാ എക്സ്പോ 2022 ന് ഇന്ന് കോഴിക്കോട് തുടക്കമാകും.

2022-05-26 0

സംരംഭകര്‍ക്കും തൊഴിലന്വേഷകര്‍ക്കും ഒട്ടേറെ
അവസരങ്ങള്‍ തുറന്നു നല്‍കുന്ന ബിസിനസ് കേരള
മെഗാ എക്സ്പോ 2022 ന് ഇന്ന് കോഴിക്കോട്
തുടക്കമാകും. 

Videos similaires