പി സി ജോർജിനെ തിരുവനന്തപുരം എആർ ക്യാംപിലെത്തിച്ചു. കൊച്ചിയിൽ നിന്ന് ഇന്നലെ രാത്രിയാണ് ജോർജിനെ തിരുവനന്തപുരത്ത് എത്തിച്ചത്.ഏഴുമണിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.