ഹരിത-MSF വിവാദം; ഒരു വിഭാഗത്തിനെതിരെ മാത്രം നടപടിയെടുത്തത് ശരിയായില്ലെന്ന് ഇടി മുഹമ്മദ്,ശബ്ദരേഖ...

2022-05-25 24

''ഒരു വിഭാഗത്തിനെതിരെ മാത്രം നടപടിയെടുത്തത് ശരിയായില്ല, പി.കെ നവാസിനെതിരെയും നടപടി വേണ്ടിയിരുന്നു''; ഹരിത - MSF വിവാദത്തിൽ ഇ.ടി മുഹമ്മദ് ബഷീറിന്‍‌റെ ശബ്ദരേഖ പുറത്ത്

Videos similaires