തൃക്കാക്കരയിലെ വോട്ടര്മ്മാരോടാണ്, സദാസമയവും ഒരുങ്ങിയിരിക്കണം... എപ്പോള്‍ വേണമെങ്കിലും അവരെത്താം!!
ത്യക്കാക്കരയില്‍ വന്നതോടെ ഒരു ദിവസം മൂന്ന് തവണയൊക്കെയാണ് മന്ത്രി റിയാസിന്റെ ബ്രേക്ക് ഫാസ്റ്റ്...! ചായ കുടിച്ച് കുടിച്ചാകട്ടെ മന്ത്രി ശിവന്‍കുട്ടിയുടെ വയറ് പൊട്ടിപോകുന്ന അവസ്ഥയിലും...!!