വെല്‍ഫെയര്‍ LP സ്കൂളില്‍ സാംബവ വിഭാഗത്തിന് പുറത്തു നിന്നുള്ള കുട്ടികളും പ്രവേശനം
2022-05-24 8
പേരാമ്പ്ര ഗവൺമെന്റ് വെല്‍ഫെയര്‍ എല്‍ പി സ്കൂളില്‍ സാംബവ വിഭാഗത്തിന് പുറത്തു നിന്നുള്ള കുട്ടികളും പ്രവേശനം നേടി..സാംബവ വിഭാഗത്തില്‍ നിന്നാല്ലാത്തവർ സ്കൂളിൽ വരാറില്ലെന്ന് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. മീഡിയവണ്‍ ഇംപാക്ട്