അവർക്കിത് മെഴ്‌സിഡസ് ബെൻസ്..ആ അച്ഛന്റെയും മകന്റെയും സന്തോഷം കണ്ടോ

2022-05-22 1

ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്ന എത്രയോ പേരുണ്ട് നമ്മുക്ക് ചുറ്റും. അത്തരത്തിലൊരു സന്തോഷത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അച്ഛനൊരു സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ വാങ്ങി കൊണ്ട് വന്നപ്പോള്‍ മകന്‍ ഏറെ സന്തോഷത്തോടെ തുള്ളിചാടുന്നതാണ് വീഡിയോയിലുള്ളത്‌
Father And Son's Priceless Reactions After Buying Second-Hand Bicycle; Viral Video

Videos similaires