ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതി റെനീസ് വട്ടിപ്പലിശക്ക് പണം നൽകിയിരുന്നുവെന്ന് പൊലീസ്.