മറയൂരിലെ ചന്ദന മരങ്ങൾക്ക് ഗുരുതര രോഗ ബാധ; രോഗ വ്യാപനം തടയാൻ 2000 ചന്ദനമരങ്ങൾ വേരോടെ പിഴുത് നീക്കാന്‍ വനം വകുപ്പിന്റെ തീരുമാനം.