പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് മാറ്റി

2022-05-19 0

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയിൽ നഷ്ടപരിഹാരം നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ജൂൺ 3 ന് പരിഗണിക്കാൻ മാറ്റി

Free Traffic Exchange

Videos similaires