വാരാണസി ഗ്യാൻവാപി പള്ളിയിൽ നടത്തിയ സർവേ നടപടികൾ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിൽ സുപ്രീം കോടതി ഇന്ന് വീണ്ടും വാദം കേൾക്കും.