ഗ്യാൻവാപി' ക്ഷേത്രത്തിന്റെ കിണറിന്റെ പേരിലാണ് മസ്ജിദ് അറിയപ്പെടുന്നത്

2022-05-17 3

'ഗ്യാൻവാപി' ക്ഷേത്രത്തിന്റെ കിണറിന്റെ പേരിലാണ് മസ്ജിദ് അറിയപ്പെടുന്നത്, എന്നിട്ടാണ് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് പറയുന്നതെന്ന് ഷാബു പ്രസാദ്, ഒരു ക്ഷേത്രവും തകർക്കാൻ പാടില്ലെന്ന ഔറംഗസീബിന്റെ ഓർഡർ ഇന്നും ആവൈലബിൾ ആണെന്ന് മുഹമ്മദ് വേളം

Videos similaires