ഗ്യാൻവാപി: പളളിയിൽ എത്തുന്ന വിശ്വാസികളുടെ എണ്ണം കുറച്ച നടപടിക്ക് സറ്റേ, ഹിന്ദു സേനക്ക് നോട്ടീസ് അയക്കാമെന്നും കോടതി. നാളെ തന്നെ ഹരജി പരിഗണിക്കണമെന്ന് യുപി സർക്കാർ