ജാഗ്രത വേണം ! Rain update Kerala

2022-05-17 1

കേരളത്തിൽ ഇന്ന് തീവ്രമായ മഴയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതേസമയം, അവശേഷിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ടാണ്.