കുവൈത്തിൽ സന്ദർശനം നടത്തിയ മീഡിയവൺ ന്യൂസ് എഡിറ്റർ എസ് എ അജിംസുമായി പൗരപ്രമുഖരും മാധ്യമപ്രവർത്തകരും സംവദിച്ചു