ഐപിഎല്ലിലെ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉജ്ജ്വല വിജയം ചെന്നൈ സൂപ്പർ കിംഗ്സിനെ ഏഴു വിക്കറ്റിന് തകർത്താണ് ഗുജറാത്ത് വിജയം ഉറപ്പിച്ചത്