ഇടുക്കിയുടെ വശ്യസൗന്ദര്യം ക്യാൻവാസിൽ പകർത്തി അത്ഭുതപ്പെടുത്തുകയാണ് ജോസ് ആന്‍റണി
2022-05-15
4
വീടിൻറെ ചുമരുകളിലൊരുക്കിയ റിലീഫ് വർക്കുകൾ... ക്യാൻവാസിൽ പകർത്തിയ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ; ഇടുക്കിയുടെ വശ്യസൗന്ദര്യം ക്യാൻവാസിൽ പകർത്തി അത്ഭുതപ്പെടുത്തുകയാണ് ജോസ് ആൻറണി