കളിച്ചും ചിരിച്ചും ചിന്തിപ്പിച്ചും ലഹരി ഉപയോഗത്തിന് തടയിടാൻ എക്‌സൈസ് വകുപ്പ്

2022-05-13 13

കളിച്ചും ചിരിച്ചും ചിന്തിപ്പിച്ചും ലഹരി ഉപയോഗത്തിന് തടയിടാൻ എക്‌സൈസ് വകുപ്പ്; ഇടുക്കിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന-വിപണനമേളയിലാണ് എക്‌സൈസ് വകുപ്പിന്റെ വേറിട്ട ബോധവൽക്കരണം

Videos similaires