വിദ്യാർഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലായ അധ്യാപകൻ കെ.വി. ശശികുമാറിനെ മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തിച്ചു