സമൂഹ മാധ്യമങ്ങളിലെ വർഗീയ പ്രചാരണം നിരീക്ഷിക്കും; മതസ്പർദയുണ്ടാക്കുന്ന പ്രചാരണങ്ങൾ തടയണമെന്ന് പൊലീസ് ഉന്നതതല യോഗത്തിൽ നിർദേശം..