കേരളത്തിൽ കാലവർഷം നേരത്തെയെത്തും.. ഈ മാസം 27ന് കാലവർഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു