പരോളിലിറങ്ങി ഹാജരാകാതിരുന്ന പ്രതിയെ NIA കസ്റ്റഡിയിലെടുത്തു

2022-05-13 12

കശ്മീർ റിക്രൂട്ട്‌മെന്റ് കേസിൽ പരോളിലിറങ്ങി ഹാജരാകാതിരുന്ന പ്രതിയെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തു. ഇടപ്പള്ളി സ്വദേശി വെള്ളറകോടത്ത് ഫിറോസിനെയാണ് കണ്ണൂർ ചക്കരകല്ലിലെ ഭാര്യവീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്

Videos similaires