നടിയും മോഡലുമായ യുവതി കോഴിക്കോട് ചേവായൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ...കാസർകോട് സ്വദേശിനി ഷഹനയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.