വിവാഹ പന്തലിൽ നിന്നും നേരെ സമരവേദിയിലേക്ക്...

2022-05-13 18

വിവാഹ പന്തലിൽ നിന്നും നേരെ സമരവേദിയിലേക്ക്... മണ്ണാർക്കാട് നഗരസഭ കൗൺസിലറും, യൂത്ത് കോൺഗ്രസ് നേതാവുമായ അരുൺ കുമാറും ഭാര്യ സ്നേഹയും പാചകവാതക വിലവർധനവിനെതിരെ വിറക് വിതരണം ചെയ്താണ് സമരം നടത്തിയത്.

Free Traffic Exchange

Videos similaires